Surprise Me!

The reason why Mammootty refused Rs 20 million deal with 'coca cola | Oneindia Malayalam

2021-09-07 37 Dailymotion

The reason why Mammootty refused Rs 20 million deal with 'coca cola
ക്രിസ്റ്റിയാനോ റൊണള്‍ഡോ വാര്‍ത്താ സമ്മേളനത്തിനിടെ കൊക്ക കോളയുടെ കുപ്പികള്‍ എടുത്തുമാറ്റിയ സംഭവം ഓര്‍മ്മയില്ലേ. സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് പകരം വെള്ളം കുടിക്കുക എന്നൊരു സന്ദേശം കൂടി അതിനൊപ്പം സിആര്‍7 ആരാധകര്‍ക്ക് നല്‍കി. അതിന്റെ പേരില്‍ കൊക്ക കോള കമ്പനിയ്ക്ക് വലിയ നഷ്ടവും സംഭവിച്ചു.എന്നാല്‍ മമ്മൂക്കയ്ക്കും ഉണ്ട് കൊക്ക കോളയെ 'മാറ്റിവച്ച' ഒരു പഴയ ചരിത്രം;കഥയൊന്ന് നോക്കാം...