Surprise Me!

West Indies announce squad for T20 World Cup | Oneindia Malayalam

2021-09-10 1 Dailymotion

West Indies announce squad for T20 World Cup
നിലവിലെ ടി20 ലോക ചാമ്ബ്യന്മാരായ വെസ്റ്റിന്‍ഡീസ് ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ പൊള്ളാര്‍ഡ് ആയിരിക്കും നയിക്കുക. മൂന്നാം ടി20 ലോകകപ്പ് കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന വെസ്റ്റ് ഇന്‍ഡീസ് ശക്തമായ ടീമിനെത്തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.