Surprise Me!

Kanhaiya Kumar joins Congress

2021-09-28 6 Dailymotion

Kanhaiya Kumar joins Congress
സി.പി.ഐ നേതാവായിരുന്ന കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ.ഐ.സി.സി ആസ്ഥാനത്ത് നേരിട്ടെത്തിയായിരുന്നു അംഗത്വം സ്വീകരിച്ചത്.കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. കനയ്യ കുമാറിനെ പോലുള്ളവര്‍ പാര്‍ട്ടിയില്‍ എത്തുന്നത് അഭിമാനമാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു