Surprise Me!

Madhav gadgil about present calamities in kerala

2021-10-18 206 Dailymotion

Madhav gadgil about present calamities in kerala

മാധവ് ഗാഡ്ഗിൽ - കേരളം അഭിമുഖീകരിക്കുന്ന പ്രകൃതി ദുരന്തങ്ങൾ വർഷങ്ങൾക്ക് മുന്നേ തിരിച്ചറിഞ്ഞു താക്കീത് നൽകിയ പ്രകൃതി ശാസ്ത്രജ്ഞൻ. കനത്ത മഴയിൽ കേരളം മറ്റൊരു വലിയ ദുരന്തത്തെ കൂടി അഭിമുഖീകരിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് പരിസ്ഥിതി വിദഗ്ധൻ മാധവ് ഗാഡ്ഗിൽ 2013ൽ പറഞ്ഞ വാക്കുകളാണ്.