കുഞ്ഞ് നില ആദ്യമായി തിയേറ്ററിൽ പോയതിന്റെ സന്തോഷം കണ്ടോസോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താര ജോഡികളാണ് പേർളിമാണിയും ഭർത്താവ് ശ്രീനിഷ് അരവിന്ദും..ഇപ്രോൽ ഇരുവരുടെയും മകൾ നിലയും ആരാധകരുടെ ഇഷ്ടതാരമാണ്..