Surprise Me!

Heavy rain alert in Malappuram

2021-10-21 2 Dailymotion

Heavy rain alert in Malappuram
മലപ്പുറം ജില്ലയില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒക്ടോബര്‍ 21, 22, 23, 24 തീയതികളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.24 മണിക്കൂറില്‍ 64.5 മി.മീ. മുതല്‍ 115.5 മി.മീ. വരെയുള്ള ശക്തമായ മഴക്കാണ് സാധ്യതയെന്നും ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ അറിയിച്ചു