Surprise Me!

Water level in Idukki dam will not drop

2021-10-21 1,130 Dailymotion

Water level in Idukki dam will not drop
സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നില്ലെന്ന് റിപ്പോര്‍ട്ട്. രണ്ടു ദിവസമായി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴയില്ലെങ്കിലും ജല സംഭരണിയിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. വരും ദിവസങ്ങളില്‍ ശക്തമായ മഴ പെയ്താല്‍ നീരൊഴുക്ക് കൂടാനും സാധ്യതയുണ്ട്