RRR Glimpse: The Magic Of SS Rajamouli's Cinematic Universe Is Back
ബ്രഹ്‌മാണ്ഡ സിനിമ ബാഹുബലിക്ക് ശേഷം രാജമാലി ഒരുക്കുന്ന അടുത്ത ബ്രഹ്‌മാണ്ഡ ചിത്രം ‘രൗദ്രം രണം രുധിര’ത്തിന്റെ (RRR)ടീസര്‍ ഇറങ്ങിയിരിക്കുകയാണ്, ബാഹുബലിക്കും മുകളില്‍ നില്‍ക്കുന്ന ഗ്രാഫിക്‌സും ലൊക്കേഷന്‍ സെറ്റുകളുമായാണ് ഇത്തവണ രാജമൗലി എത്തുന്നത്. അടുത്ത വര്‍ഷം ജനുവരി 7ന് ആണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.