Surprise Me!

Kerala announces more lockdown relaxations | Oneindia Malayalam

2021-11-03 323 Dailymotion

Kerala announces more lockdown relaxations

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ.ഒരു ഡോസ് വാക്സീന്‍ എടുത്തവര്‍ക്കും ഇനി മുതൽ തീയറ്ററിൽ പ്രവേശിക്കാം. വിവാഹങ്ങളിലും മരണച്ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണവും ഉയർത്തി. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തിരുമാനം.