സ്മിത്തിന്റെ റെക്കോഡ് പഴങ്കഥ
13 വര്‍ഷത്തെ ആധിപത്യം തകർത്ത് റൂട്ട്
Ashes 2021-2022: Joe Root surpasses Graeme Smith's record of Test runs in a calendar year
ആഷസ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ തകര്‍ച്ച തുടരുകയാണ്. എന്നാല്‍ നായകനെന്ന നിലയില്‍ ജോ റൂട്ട് മികച്ച റെക്കോഡ് തുടരുകയാണ്. മെല്‍ബണില്‍ ഒന്നാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയതോടെ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്തിന്റെ പേരിലുണ്ടായിരുന്ന 13 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് റൂട്ട് തകര്‍ത്തിരിക്കുന്നത്.
#Ashes #JoeRoot