Surprise Me!

Dean Elgar warns Team India, made this ‘dangerous’ strategy for Cape Town Test

2022-01-10 830 Dailymotion

Dean Elgar warns Team India, made this ‘dangerous’ strategy for Cape Town Test
ചൊവ്വാഴ്ച ആരംഭിക്കാനിരിക്കുന്ന നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്തുവിടുമെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍. മൂന്നാം ടെസ്റ്റിനു മുന്നോടിയായി കേപ്ടൗണിലെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.