Surprise Me!

"മേപ്പടിയാൻ" പൊളിച്ചോ? പ്രക്ഷക, താര പ്രതികരണം! | Meppadiyan | Unni Mukundan Films | Unni Mukundan

2022-01-14 17 Dailymotion

ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മാതാവായി എത്തിയ ചിത്രം എന്ന പ്രത്യേകതയോടെ തീയേറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് 'മേപ്പടിയാന്‍'. നവാഗതനായ വിഷ്ണു മോഹന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അഞ്ജു കുര്യനാണ് ഉണ്ണി മുകുന്ദന്‍റെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ പ്രക്ഷക, താര പ്രതികരണം നോക്കാം.