Surprise Me!

KL Rahul, Marcus Stoinis, Ravi Bishnoi Set To Join New Lucknow Franchise | Oneindia Malayalam

2022-01-19 148 Dailymotion

കോടികളെറിഞ്ഞു രാഹുലിനെ പൊക്കി
ലഖ്‌നൗ ക്യാപ്റ്റന്‍ രാഹുല്‍ തന്നെ
സ്റ്റോയ്‌നിസും ബിഷ്‌നോയിയും ടീമില്‍

KL Rahul, Marcus Stoinis, Ravi Bishnoi Set To Join New Lucknow Franchise For IPL 2022
ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി നടക്കാനിരിക്കുന്ന മെഗാ ലേലത്തിനു മുമ്പ് ടീമിലെത്തിച്ച കളിക്കാരുടെ ലിസ്റ്റ് ലഖ്‌നൗ ഫ്രാഞ്ചൈസി പുറത്തുവിട്ടിരിക്കുകയാണ്. പ്രതീക്ഷിക്കപ്പെട്ടതു പോലെ തന്നെ ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ കെഎല്‍ രാഹുലാണ് ലഖ്‌നൗ ടീമിനെ നയിക്കുക.