Surprise Me!

actress attack case Dileep anticipatory bail plea in high court | Oneindia

2022-01-28 2,674 Dailymotion

actress attack case Dileep anticipatory bail plea in high court
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ദിലീപ്ഗൂഢാലോചന നടത്തിയെന്ന കേസിൽ തന്‍റെ ഫോൺ അന്വേഷണസംഘത്തിന് കൈമാറാനാകില്ലെന്ന് നടൻ ദിലീപ്. ഹൈക്കോടതിയിലാണ് ദിലീപ് ിക്കാര്യങ്ങൾ വ്യക്തമാക്കിയത്.