Surprise Me!

Commercial LPG cylinder prices slashed by Rs 91.50 | Oneindia Malayalam

2022-02-01 479 Dailymotion

Commercial LPG cylinder prices slashed by Rs 91.50
രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയില്‍ കുറവ്. 19 കിലോ സിലിണ്ടറിന് 91.5 രൂപയാണ് കുറച്ചത്. ഫെബ്രുവരി ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. രണ്ടാം മോദി സര്‍ക്കാരിന്റെ നാലാം ബജറ്റ് അവതരണത്തിനിടെയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കുറച്ചത് എന്നതും ശ്രദ്ധേയമാണ്‌