Surprise Me!

Virat Kohli not in right frame of mind: Aakash Chopra | Oneindia Malayalam

2022-02-07 704 Dailymotion

Virat Kohli not in right frame of mind: Aakash Chopra on former captain's 4-ball 8 in 1st ODI vs West Indies
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുടെ അസാധാരണമായ ഇന്നിങ്‌സിനെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. വളരെ വിചിത്രമായ ഇന്നിങ്‌സായിരുന്നു ആദ്യ മല്‍സത്തില്‍ കോലിയേടേത് എന്നാണ് ചോപ്ര അഭിപ്രായപ്പെട്ടിരിക്കുന്നത്