Priyanka Gandhi Vadra urges people to use power of vote for better future of UP 
ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ വോട്ടിംഗ് പുരോഗമിക്കുകയാണ്. അതിനിടെ വോട്ടര്‍മാരോട് ആഹ്വാനവുമായി പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും രംഗത്ത്. ശോഭനമായ ഒരു ഭാവിക്ക് വേണ്ടി വോട്ട് ചെയ്യൂ എന്നാണ് പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്