Surprise Me!

India Vs West Indies - Four good things that India got through the series | Oneindia Malayalam

2022-02-10 286 Dailymotion

India Vs West Indies - Four good things that India got through the series
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ അലമാരയിലെത്തിച്ചിരിക്കുകയാണ്.ടീമെന്ന നിലയില്‍ ഒട്ടെക്കായി മുന്നേറാന്‍ ആദ്യ രണ്ട് മത്സരത്തിലൂടെ ഇന്ത്യക്ക് സാധിച്ചു. പരമ്പര നേട്ടത്തേക്കാളുപരിയായി ഇന്ത്യക്ക് സന്തോഷം നല്‍കുന്ന ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.