Surprise Me!

Kerala minister shares pic of students wearing hijab at CM event, says 'our pride'

2022-02-11 2 Dailymotion

Kerala minister shares pic of students wearing hijab at CM event, says 'our pride'

സംസ്ഥാനത്തെ പുതിയ 53 ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ പാടിയ പ്രാര്‍ത്ഥനാ ഗാനം ഏറെ ചര്‍ച്ചയാവുന്നു. യൂണിഫോമിനൊപ്പം തട്ടവും ധരിച്ച വിദ്യാര്‍ത്ഥിനികളാണ് പൂവച്ചല്‍ സ്‌കൂളില്‍ നടന്ന കെട്ടിടോദ്ഘാടന ചടങ്ങില്‍ വെച്ച് പ്രാര്‍ത്ഥനാഗാനം ആലപിച്ചത്.