Surprise Me!

Aakash Chopra Highlights Issues With RCB’s Squad After Mega Auction

2022-02-19 430 Dailymotion

Aakash Chopra Highlights Issues With RCB’s Squad After Mega Auction

രണ്ടു ദിവസങ്ങളലായി നടന്ന മെഗാ ലേലത്തില്‍ 22 താരങ്ങളെയാണ് RCB സ്വന്തമാക്കിയത്. ഐപിഎല്ലിന്റെ പുതിയ സീസണിലും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കിരീടം നേടാന്‍ സാധ്യത കുറവാണെന്നും പഴയ വീക്ക്‌നെസ് ഇപ്പോഴുമുണ്ടെന്നും ചൂണ്ടാക്കാണിച്ചിരിക്കുകയാണ് മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.