Surprise Me!

Aakash Chopra opines on Sanju Samson's selection | Oneindia Malayalam

2022-02-21 1 Dailymotion

Aakash Chopra opines on Sanju Samson's selection for India vs Sri Lanka T20Is
ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഇടം പിടിച്ചവരില്‍ ഏറ്റവും ശ്രദ്ധേയമായത് സഞ്ജു സാംസണാണ്.അവസരം ലഭിക്കുകയും അത് മുതലാക്കുകയും ചെയ്യാനായാല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലും ഇടം പിടിക്കാന്‍ സഞ്ജുവിനാവും. ഇപ്പോഴിതാ സഞ്ജുവിനെ തിരിച്ചുവിളിച്ചതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.