BCCI likely to field two teams simultaneously in action-packed 2022/23 season
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു ഈ വര്‍ഷം തിരക്കോടു തിരക്കായിരിക്കും. നേരത്തേ ഷെഡ്യൂള്‍ ചെയ്തിരുന്ന പരമ്പരകളും ടൂര്‍ണമെന്റുകളും കൂടാതെ മൂന്നു പരമ്പരകള്‍ കൂടി ഈ വര്‍ശഷത്തെ കലണ്ടറിലേക്കു ബിസിസിഐ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.