Amid hijab row, RSS leader calls for common dress code
കുട്ടികളില്‍ ഏകതാബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ ഡ്രസ് കോഡ് വേണമെന്ന് ആര്‍എസ്എസ് നേതാവ്. രാജ്യത്ത് ഹിജാബ് വിവാദം ഏറെ ചര്‍ച്ചയാകുന്നതിനിടെയാണ് ആര്‍എസ്എസ് നേതാവ് നിലപാട് വ്യക്തമാക്കിയത്. ആര്‍എസ്എസ് ദേശിയ എക്സിക്യൂട്ടീവ് അംഗമായ ഇന്ദ്രേഷ് കുമാറാണ് നര്‍മദ ജില്ലയിലെ എക്ത നഗറില്‍ സംഘടിപ്പിച്ച മുസ്ലീം രാഷ്ട്രീയ മഞ്ചില്‍ സംസാരിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കിയത്