Surprise Me!

"ടി-20"യിൽ "ടെസ്റ്റ്" കളിച്ച ഇന്ത്യൻ താരങ്ങൾ ആരൊക്കെ

2022-06-26 469 Dailymotion

ടി20 ഫോര്‍മാറ്റിലെ ഏറ്റവും വലിയ വേദിയായ ടി20 ലോകകപ്പിന്റെ ചരിത്രമെടുത്താല്‍ അവിടെ സ്ലോ ബാറ്റിങിലൂടെ ആരാധകരെ വെറുപ്പിച്ച ചില ഇന്ത്യന്‍ താരങ്ങളെയും നമുക്ക് കാണാന്‍ സാധിക്കും. ചുരുങ്ങിയത് 20 ബോളുകളെങ്കിലും നേരിട്ട് സ്ലോ ബാറ്റിങ് കാഴ്ചവച്ച ചില ഇന്ത്യക്കാര്‍ ആരൊക്കെയാണെന്നറിയാം.