പോപ്പുലര്‍ ഫ" /> പോപ്പുലര്‍ ഫ"/>
Surprise Me!

"പിണറായി വിജയനെ നാല് മണിയോടെ അറസ്റ്റ് ചെയ്യുമെന്ന വിവരം" കേട്ടപ്പോള്‍ നടുങ്ങി | *Kerala

2022-10-06 4,745 Dailymotion

PC George's controversial remarks about Pinarayi Vijayan
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനേയും അറസ്റ്റ് ചെയ്‌തേക്കുമെന്ന വിവരം എനിക്ക് കിട്ടിയിരുന്നുവെന്ന് പി സി ജോര്‍ജ്. രാജ്യത്തുടനീളമുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായ ആ ദിവസം നാല് മണിയോടെ പിണറായി വിജയനേയും അറസ്റ്റ് ചെയ്‌തേക്കുമെന്നായിരുന്നു ഉത്തരവാദിത്തപ്പെട്ട ഒരു കേന്ദ്രത്തില്‍ നിന്നും എനിക്ക് ലഭിച്ച വിവരം. NIAയുടെ ഭാഗത്ത് നിന്നും അത്തരമൊരു നീക്കം ഉണ്ടായിരുന്നു. കേട്ടപ്പോള്‍ ഞാന്‍ നടുങ്ങിപ്പോയി. അങ്ങനെ ഒരു അറസ്റ്റ് ഉണ്ടായാല്‍ അതില്‍പ്പരം നാണക്കേട് വേറെ എന്തെങ്കിലും ഉണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു

#PCGeorge #PinarayiVijayan #CPIM