"മുടി മുറിക്കൽ സമരം ആരോഗ്യമന്ത്രിയുടെ മനസ്സിനെ ഉലച്ചിട്ടുണ്ട്.."- പ്രതീക്ഷയോടെ ആശമാർ | Asha protest
2025-04-01 1 Dailymotion
"നിഷ്പക്ഷ നിലപാടുള്ള മന്ത്രിയാണ് വീണാ ജോർജ്.. കടുത്ത സമ്മർദമുള്ളത് കൊണ്ടാണ് അവർ സമരത്തെ അംഗീകരിക്കാത്തത്.. ഇന്നലെ ഞങ്ങൾ മുടി മുറിച്ചത് മന്ത്രിയെ പിടിച്ചുലച്ചിട്ടുണ്ട്..." | Asha workers protest