ആശാ സമരം തുടങ്ങിയിട്ട് ഇന്നേക്ക് രണ്ടുമാസം;നിരാഹാര സമരം 22-ാം ദിവസവും തുടരുന്നു. കൂടുതൽ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സമരസമിതി