VQ ബിൽഡ് വെയർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി യുടെ ആദ്യ ഷോറൂം കൊച്ചിയിൽ ആരംഭിച്ചു.
2025-05-02 0 Dailymotion
ദി കമ്പ്ലീറ്റ് ബിൽഡിംഗ് സൊല്യൂഷൻ എന്ന ആശയവുമായി VQ ബിൽഡ് വെയർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി യുടെ ആദ്യ ഷോറൂം കൊച്ചിയിൽ ആരംഭിച്ചു. സിനിമാതാരം സിജോയ് വർഗീസ് ആണ് ഉദ്ഘാടനം നിർവഹിച്ചത്.