Surprise Me!

'40 വർഷം മുൻപുള്ള കെട്ടിടമാണത്, സുരക്ഷ ക്രമീകരണങ്ങൾ കച്ചവടക്കാർ ഒരുക്കണമായിരുന്നു'

2025-05-20 0 Dailymotion

'40 വർഷം മുൻപുള്ള കെട്ടിടമാണത്, സുരക്ഷ ക്രമീകരണങ്ങൾ കച്ചവടക്കാർ ഒരുക്കണമായിരുന്നു'; കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ തീപിടിത്തത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മേയർ ബീന ഫിലിപ്പ്