ഗുജറാത്ത് അതിർത്തി മേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമം; പാക് നുഴഞ്ഞുകയറ്റക്കാരനെ BSF വധിച്ചു. ബനസ്കന്ത ജില്ലയിലെ അതിർത്തി മേഖലയിലായിരുന്നു നുഴഞ്ഞുകയറ്റശ്രമം