Surprise Me!

'2021ൽ LDF 99 സീറ്റ് നേടിയപ്പോൾ ഇന്നത്തെ നിലമ്പൂരിലെ CPM സ്ഥാനാർഥി തൃപ്പൂണിത്തുറയിൽ പരാജയപ്പെട്ടു'

2025-05-31 329 Dailymotion

'2021ൽ 99 സീറ്റ് നേടി പിണറായി സർക്കാർ വീണ്ടും
അധികാരത്തിൽ വന്നപ്പോൾ ഇന്നത്തെ നിലമ്പൂരിലെ CPM സ്ഥാനാർഥി തൃപ്പൂണിത്തുറയിൽ പരാജയപ്പെട്ടു: അന്ന് പാർട്ടി പ്രവർത്തകർക്ക് പോലും വേണ്ടാത്ത MLAയായി മാറിയിരുന്നു: രാജു പി. നായർ | Special Edition | Nilambur Bypoll