ഒമാനിലെ നിസ്‌വ കെഎംസിസി എക്സലന്റ് അവാർഡ് വിതരണം ചെയ്തു, SSLC, +2 പരീക്ഷകളിൽ വിജയിച്ച നിസ്‌വ കെഎംസിസി അംഗങ്ങളുടെ മക്കൾക്കും നിസ്‌വ ഇന്ത്യൻ സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർഥികൾക്കുമാണ് പുരസ്കാരം നൽകിയത്.