വിമാനത്താവളങ്ങളിൽ DGCA പരിശോധന; പരിശോധനയിൽ കണ്ടെത്തിയത് വ്യാപക നിയമലംഘനങ്ങൾ
2025-06-25 0 Dailymotion
വ്യോമയാന ഡയറക്ടറേറ്റ് ജനറൽ രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക നിയമലംഘനങ്ങൾ.റൺവേയുടെ അടയാളങ്ങൾ മങ്ങിയതായും വിമാനങ്ങളുടെ ചക്രങ്ങൾ തേഞ്ഞതായും കണ്ടെത്തി