RSS ഭാരതാംബ വിവാദത്തിൽ ഗവർണറുടെ കത്തിന് സർക്കാർ വീണ്ടും മറുപടി നൽകും.ഭരണഘടനാ വിദഗ്ധരുടെ അഭിപ്രായം കൂടി മറുപടിയിൽ ഉൾപ്പെടുത്തും