CPI സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാർക്കും ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം; 'നിലപാടില്ല'
2025-06-28 0 Dailymotion
CPI സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാർക്കും ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം; നിലപാടില്ലെന്ന് പ്രതിനിധികൾ; 'ജില്ലയിലെ പാർട്ടി നാഥനില്ലാ കളരിയായി'