Surprise Me!

പ്രാർത്ഥന ഫലം കണ്ടു, വധശിക്ഷ നീക്കിവെച്ചു | Nimishapriya Death Penalty

2025-07-15 7 Dailymotion

The execution scheduled for Wednesday, July 16, has been postponed, according to an official announcement | ഇന്ത്യൻ നഴ്‌സ് നിമിഷ പ്രിയയെ വധശിക്ഷയിൽ നിന്ന് രക്ഷിക്കാനായി യെമൻ നേതാക്കളുമൊത്ത് പ്രാർത്ഥനയിൽ പങ്കെടുത്ത് ഡോ. കെ.എ. പോൾ. വധശിക്ഷയ്ക്കു മണിക്കൂറുകൾ മാത്രം ബാക്കിയുള്ള സമയത്ത് നടന്ന അഞ്ച് പ്രധാനയോഗങ്ങളിൽ ഒന്നിലായിരുന്നു പ്രത്യേക പ്രാർത്ഥന. ഹൗതി നേതാക്കളും യെമൻ സർക്കാരിന്റെ പ്രതിനിധികളും ഒടുവിൽ നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതായി അറിയിച്ചു.

~HT.24~