Surprise Me!

മലപ്പുറം കൊണ്ടോട്ടിയിൽ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചതിൽ KSEB അധികൃതർക്ക് ഗുരുതര വീഴ്ച

2025-07-18 7 Dailymotion

'തലേന്ന് രാത്രിയും രാവിലെയും KSEBയെ അറിയിച്ചിട്ടും ഒന്നും ചെയ്തില്ല': മലപ്പുറം കൊണ്ടോട്ടിയിൽ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചതിൽ KSEB അധികൃതർക്ക് ഗുരുതര വീഴ്ച; അപകടം നടന്നിട്ടും ആരും എത്തിയില്ല | Malappuram