Surprise Me!

'23 വർഷങ്ങൾക്കുശേഷം സിദ്ദിഖ് ലാലിനെ ഒന്നിപ്പിച്ചത് ഞാൻ'; വിശേഷങ്ങള്‍ പങ്കുവച്ച് നിർമാതാവ് ഔസേപ്പച്ചൻ

2025-07-31 1 Dailymotion

മലയാളി എന്നും ഓർക്കുന്ന ക്ലാസിക് സിനിമകളുടെ നിർമാതാവായ ഔസേപ്പച്ചൻ വാളക്കുഴി തൻ്റെ സിനിമാ ഓർമകളും വിശേഷങ്ങളും പങ്കുവക്കുന്നു.