Surprise Me!

'വിദ്യാർഥി രാഷ്ട്രീയത്തേയും തെരഞ്ഞെടുപ്പിനേയും എതിർക്കുന്നില്ല'| CMS |KSU |SFI

2025-08-23 0 Dailymotion

'വിദ്യാർഥി രാഷ്ട്രീയത്തേയും തെരഞ്ഞെടുപ്പിനേയും എതിർക്കുന്നില്ല, എന്നാൽ ക്യാമ്പസിൽ ഹൈക്കോടതി നിർദേശങ്ങൾ മറികടന്നുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തുന്നത് അനുവദിക്കാനാവില്ല'- CMS കോളേജ് ലോക്കൽ മാനേജർ ബിഷപ്പ് മലയിൽ കോശി ചെറിയാൻ.