കേരളാ പൊലിസിൻ്റെ സംഘപരിവാർ സമീപനങ്ങളെ ന്യായീകരിക്കാനുള്ള തിടുക്കത്തിൽ ഇടതുപക്ഷ ബുദ്ധിജീവികൾ കണ്ണൂരിലെ മാടായിപ്പാറയെ ഒറ്റയടിക്ക് ക്ഷേത്ര ഭൂമിയാക്കിക്കളഞ്ഞു. ക്ഷേത്ര ഭൂമിയിൽ മുസ്ലിം തീവ്രവാദികൾ പ്രകടനം നടത്തി എന്നൊരു ദേശീയ കാമ്പയിന് സാധ്യത തുറന്നു കൊടുത്തു അവർ. ആളുകൾ കാറ്റ് കൊള്ളാൻ പോയിരിക്കുന്ന ഒരു സ്ഥലത്തെ ക്ഷേത്രഭൂമിയാക്കിയ CPM കർസേവ | Out Of Focus Viral Cut
Watch full episode on Youtube: https://youtu.be/ppJEG7Lk6Hg