മോദിയുടെ അമ്മയ്‌ക്കെതിരായ പ്രസ്താവനയിൽ മാപ്പ് പറയണം;രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞ് BJP
2025-09-10 2 Dailymotion
റായ്‌ബലേറിയിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞ് ബിജെപി പ്രതിഷേധം; പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരായ പ്രസ്താവനയിൽ മാപ്പ് പറയണമെന്ന് ആവശ്യം #NarendraModi #RahulGandhi #bjp #Congress #protest #Raybareli #hatespeech #Asianetnews