മുള്ളൂർക്കരയിലെ KSU-SFI സംഘർഷം; പ്രവർത്തകരെ മുഖം മറച്ച് കോടതിയിൽ എത്തിച്ചു; പ്രതിഷേധം ശക്തമാക്കി കോൺഗ്രസും KSUവും, പിണറായി വിജയന്റെ പൊലീസിന് പേ ഇളകിയിരിക്കുകയാണെന്ന് ഡി സി സി പ്രസിഡന്റ്
#KSU #SFI #keralapolice #Congress #dccprasident #thrissur #Asianetnews