മുൻ DGP അനിൽകാന്ത് മോശമായി പെരുമാറിയെന്ന് കോൺഗ്രസ് നേതാവ്; ഡ്രൈവർ അസഭ്യം പറഞ്ഞു; നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്ന് ബാബുജി ഈശോ