H1 B വിസ ഫീസ് വര്‍ധന ബാധകമാകുന്നത് പുതിയ അപേക്ഷകര്‍ക്കെന്ന് വൈറ്റ് ഹൗസ്
2025-09-21 0 Dailymotion
H1 B വിസ ഫീസ് വര്‍ധനവിന്‍റെ ആഘാതത്തില്‍ ഇന്ത്യന്‍- അമേരിക്കന്‍ കമ്പനികള്‍, ഫീസ് വര്‍ധനവ് ബാധകമാകുന്നത് പുതിയ അപേക്ഷകര്‍ക്കെന്ന് വൈറ്റ് ഹൗസ്, സ്ഥിതി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രം #H1BVisa #America #Indians #DonaldTrump #Asianetnews