വിജയ്‌യുടെ റാലിയുമായി ബന്ധപ്പെട്ട് TVK പ്രവർത്തകർക്കെതിരെ കേസ്; പൊതുമുതൽ നശിപ്പിച്ചതിനാണ് കേസ്; വേളാങ്കണ്ണി പള്ളിയുടെ ചുറ്റുമതിൽ തകർത്തുവെന്നാണ് നാഗപട്ടണം പൊലീസെടുത്ത കേസിനാധാരം#vijay #tvk #dmk #nagapattanampolice #tamilnadu