രാജ്യവ്യാപക എസ്ഐആർ; പ്രാരംഭ നടപടികൾ ഈ മാസം 30നകം പൂർത്തിയാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം
2025-09-22 0 Dailymotion
രാജ്യവ്യാപക എസ്ഐആറിനുള്ള പ്രാരംഭ നടപടികൾ സെപ്റ്റംബർ 30നകം പൂർത്തിയാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി