20 വർഷങ്ങൾ പൂർത്തിയാകാൻ മാസങ്ങൾ മാത്രം; അബ്ദുൽ റഹീമിനെ കാത്ത് ഒരു നാട്
2025-09-22 1 Dailymotion
നിയമതടസങ്ങളും നിയമപോരാട്ടങ്ങളും അവസാനിച്ചു; സൗദിയിൽ ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനത്തിന് ഇനി മാസങ്ങൾ മാത്രം #SaudiArabia #abdulrahim #rahulsaudijail