Surprise Me!

തെരുവുനായ പ്രശ്നം; 2022 ലെ ഉത്തരവ് നടപ്പായില്ല

2025-09-27 0 Dailymotion

സംസ്ഥാനത്ത് തെരുവുനായകൾ മൂലമുണ്ടാകുന്ന
പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എല്ലാ
ബ്ലോക്കിലും ചുരുങ്ങിയത് ഒരു
 ABC കേന്ദ്രമെങ്കിലും സജ്ജീകരിക്കണമെന്ന
 2022 ലെ ഉത്തരവ് നടപ്പായില്ല