Surprise Me!

കെപി മോഹനൻ എംഎൽഎയെ കൈയേറ്റം ചെയ്ത സംഭവം; 20ഓളം പേർക്കെതിരെ കേസ്

2025-10-02 0 Dailymotion

കെപി മോഹനൻ എംഎൽഎയെ കൈയേറ്റം ചെയ്ത സംഭവം; സ്വമേധയാ കേസെടുത്ത് ചൊക്ലി പൊലീസ്, ഇരുപതോളം പേർക്കെതിരെയാണ് കേസെടുത്തത്
#KPmohanan #Chokli #police