Surprise Me!

ഗ്രേറ്റ തന്‍ബര്‍ഗ് ഇസ്രായേല്‍ കസ്റ്റഡിയില്‍ നേരിട്ടത് കടുത്ത പീഡനമെന്ന് ദൃസാക്ഷികൾ | Greta Thunberg

2025-10-05 38 Dailymotion

ഗാസയിലേക്ക് സഹായ വസ്തുക്കളുമായി എത്തിയ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ് ഇസ്രായേല്‍ കസ്റ്റഡിയില്‍ നേരിട്ടത് കടുത്ത പീഡനം. മൂന്ന് ദിവസം വെള്ളവും ഭക്ഷണവും നല്‍കാതെയാണ് തന്‍ബര്‍ഗിനെയും മറ്റു 136 ആക്ടിവിസ്റ്റുകളെയും ഇസ്രായേല്‍ തടവിലിട്ടത്. നാടുകടത്തപ്പെട്ട ഇവര്‍ തുര്‍ക്കിയില്‍ എത്തി. | Swedish environmental activist Greta Thunberg, who arrived with relief supplies for Gaza, was subjected to severe torture while in Israeli custody. Thunberg and 136 other activists were detained without food or water for three days. They have since been deported and arrived in Turkey.

~HT.24~